Skip to main content

اَذٰلِكَ خَيْرٌ نُّزُلًا اَمْ شَجَرَةُ الزَّقُّوْمِ  ( الصافات: ٦٢ )

adhālika khayrun
أَذَٰلِكَ خَيْرٌ
Is that better
അതാണോ ഉത്തമം
nuzulan
نُّزُلًا
(as) hospitality
ആതിഥ്യസല്‍ക്കാരത്തില്‍
am
أَمْ
or
അതല്ല, അഥവാ അതോ
shajaratu l-zaqūmi
شَجَرَةُ ٱلزَّقُّومِ
(the) tree (of) Zaqqum?
'സഖ്-ഖൂം' വൃക്ഷമോ

Azaalika khairun nuzulan am shajaratuz Zaqqom (aṣ-Ṣāffāt 37:62)

English Sahih:

Is that [i.e., Paradise] a better accommodation or the tree of zaqqum? (As-Saffat [37] : 62)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇതോ അതോ സഖൂം മരമോ ഏതാണ് ഉത്തമമായ സല്‍ക്കാരം? (അസ്സ്വാഫ്ഫാത്ത് [37] : 62)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതാണോ വിശിഷ്ടമായ സല്‍ക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ?[1]

[1] അസഹനീയമായ കയ്പ്പുള്ളതായിരിക്കും സഖൂമിന്റെ കായ്. അതായിരിക്കും നരക വാസികള്‍ക്ക് തിന്നാനുള്ള വിഭവം.