Skip to main content

ثُمَّ اِنَّ لَهُمْ عَلَيْهَا لَشَوْبًا مِّنْ حَمِيْمٍۚ   ( الصافات: ٦٧ )

thumma
ثُمَّ
Then
പിന്നെ
inna lahum
إِنَّ لَهُمْ
indeed for them
നിശ്ചയമായും അവര്‍ക്കുണ്ട്
ʿalayhā
عَلَيْهَا
in it
അതിന്റെ മീതെ
lashawban
لَشَوْبًا
(is) a mixture
ഒരു ചേരുവ (മിശ്രം, കലര്‍പ്പ്)
min ḥamīmin
مِّنْ حَمِيمٍ
of boiling water
ചുട്ട (തിളക്കുന്ന) വെള്ളത്തില്‍നിന്ന്

Summa inna lahum 'alaihaa lashawbam min hameem (aṣ-Ṣāffāt 37:67)

English Sahih:

Then indeed, they will have after it a mixture of scalding water. (As-Saffat [37] : 67)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തുടര്‍ന്ന് അവര്‍ക്ക് അതിനുമീതെ കുടിക്കാന്‍ ചുട്ടുപൊള്ളുന്ന വെള്ളമാണ് കിട്ടുക. (അസ്സ്വാഫ്ഫാത്ത് [37] : 67)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പിന്നീട് അവര്‍ക്ക് അതിനു മീതെ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെ ഒരു ചേരുവയുണ്ട്‌.