Skip to main content

فَرَاغَ اِلٰٓى اٰلِهَتِهِمْ فَقَالَ اَلَا تَأْكُلُوْنَۚ   ( الصافات: ٩١ )

farāgha
فَرَاغَ
Then he turned
അപ്പോള്‍ അദ്ദേഹം തിരിഞ്ഞു, ഒളിഞ്ഞുചെന്നു
ilā ālihatihim
إِلَىٰٓ ءَالِهَتِهِمْ
to their gods
അവരുടെ ദൈവങ്ങളിലേക്കു, ആരാധ്യവസ്തുക്കളിലേക്കു
faqāla
فَقَالَ
and said
എന്നിട്ടു പറഞ്ഞു
alā takulūna
أَلَا تَأْكُلُونَ
"Do not you eat?
നിങ്ങള്‍ തിന്നുന്നില്ലേ

Faraagha ilaaa aalihatihim faqaala alaa taakuloon (aṣ-Ṣāffāt 37:91)

English Sahih:

Then he turned to their gods and said, "Do you not eat? (As-Saffat [37] : 91)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അങ്ങനെ അദ്ദേഹം അവരുടെ ദൈവങ്ങളുടെനേരെ തിരിഞ്ഞു. അദ്ദേഹം ചോദിച്ചു: ''നിങ്ങള്‍ തിന്നുന്നില്ലേ? (അസ്സ്വാഫ്ഫാത്ത് [37] : 91)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നിട്ട് അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേര്‍ക്ക് തിരിഞ്ഞിട്ടു പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ?