Skip to main content

هٰذَاۙ فَلْيَذُوْقُوْهُ حَمِيْمٌ وَّغَسَّاقٌۙ  ( ص: ٥٧ )

hādhā
هَٰذَا
This (is so)!
ഇതാണ്
falyadhūqūhu
فَلْيَذُوقُوهُ
Then let them taste it
ആകയാൽ (അങ്ങനെ) അവരതു ആസ്വദിക്കട്ടെ
ḥamīmun
حَمِيمٌ
boiling fluid
ചൂടുവെള്ളം, അത്യുഷ്ണ ജലം
waghassāqun
وَغَسَّاقٌ
and purulence
അതിശൈത്യ ജലവും, കീണ്ടൊലിക്കുന്ന നീരും

Haazaa falyazooqoohu hameemunw wa ghassaaq (Ṣād 38:57)

English Sahih:

This – so let them taste it – is scalding water and [foul] purulence. (Sad [38] : 57)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇതാണവര്‍ക്കുള്ളത്. അതിനാലവരിത് അനുഭവിച്ചുകൊള്ളട്ടെ. ചുട്ടുപൊള്ളുന്ന വെള്ളവും ചീഞ്ഞളിഞ്ഞ ചലവും. (സ്വാദ് [38] : 57)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഇതാണവര്‍ക്കുള്ളത്‌. ആകയാല്‍ അവര്‍ അത് ആസ്വദിച്ചു കൊള്ളട്ടെ. കൊടും ചൂടുള്ള വെള്ളവും (നരകവാസികളുടെ ശരീരത്തിൽ നിന്നൊലിച്ച) കൊടും തണുപ്പുള്ള (ദുർഗന്ധം നിറഞ്ഞ) വെള്ളവും.