Skip to main content

لَاَمْلَئَنَّ جَهَنَّمَ مِنْكَ وَمِمَّنْ تَبِعَكَ مِنْهُمْ اَجْمَعِيْنَ  ( ص: ٨٥ )

la-amla-anna
لَأَمْلَأَنَّ
Surely I will fill
തീർച്ചയായും ഞാൻ നിറയ്ക്കും
jahannama
جَهَنَّمَ
Hell
ജഹന്നം, നരകം
minka
مِنكَ
with you
നിന്നെക്കൊണ്ട്, നിന്നാലും
wamimman tabiʿaka
وَمِمَّن تَبِعَكَ
and those who follow you
നിന്നെ പിൻപറ്റിയവരെക്കൊണ്ടും, പിൻപറ്റിയവരാലും
min'hum
مِنْهُمْ
among them
അവരിൽ നിന്ന്
ajmaʿīna
أَجْمَعِينَ
all"
എല്ലാം, മുഴുക്കെ

La amla'annna Jahannama minka wa mimman tabi'aka minhum ajma'een (Ṣād 38:85)

English Sahih:

[That] I will surely fill Hell with you and those of them that follow you all together." (Sad [38] : 85)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''നിന്നെയും നിന്നെ പിന്‍പറ്റിയ മറ്റെല്ലാവരെയുംകൊണ്ട് നാം നരകം നിറക്കുക തന്നെ ചെയ്യും.'' (സ്വാദ് [38] : 85)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിന്നെയും അവരില്‍ നിന്ന് നിന്നെ പിന്തുടര്‍ന്ന മുഴുവന്‍ പേരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും.