Skip to main content

قُرْاٰنًا عَرَبِيًّا غَيْرَ ذِيْ عِوَجٍ لَّعَلَّهُمْ يَتَّقُوْنَ  ( الزمر: ٢٨ )

qur'ānan ʿarabiyyan
قُرْءَانًا عَرَبِيًّا
A Quran (in) Arabic
അറബിയായ ക്വുർആൻ
ghayra dhī
غَيْرَ ذِى
without any
ഉള്ളതല്ലാത്ത
ʿiwajin
عِوَجٍ
crookedness
യാതൊരു വളവും, വക്രതയും
laʿallahum yattaqūna
لَّعَلَّهُمْ يَتَّقُونَ
that they may become righteous
അവർ സൂക്ഷിക്കുവാൻ, സൂക്ഷിച്ചേക്കാം

Qur-aanan 'Arabiyyan ghaira zee 'iwajil la'allahum yattaqoon (az-Zumar 39:28)

English Sahih:

[It is] an Arabic Quran, without any deviance that they might become righteous. (Az-Zumar [39] : 28)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അറബി ഭാഷയിലുള്ള ഖുര്‍ആനാണിത്. ഇതിലൊട്ടും വളച്ചുകെട്ടില്ല. അവര്‍ ഭക്തിയുള്ളവരാകാന്‍ വേണ്ടിയാണിത്. (അസ്സുമര്‍ [39] : 28)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതെ, ഒട്ടും വക്രതയുള്ളതല്ലാത്ത, അറബിഭാഷയിലുള്ള ഒരു ഖുര്‍ആന്‍. അവര്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി.