Skip to main content

بَشِّرِ الْمُنٰفِقِيْنَ بِاَنَّ لَهُمْ عَذَابًا اَلِيْمًاۙ  ( النساء: ١٣٨ )

bashiri
بَشِّرِ
Give tidings
നീ സന്തോഷവാര്‍ത്ത അറിയിക്കുക
l-munāfiqīna
ٱلْمُنَٰفِقِينَ
(to) the hypocrites
കപടവിശ്വാസികള്‍ക്ക്
bi-anna lahum
بِأَنَّ لَهُمْ
that for them
അവര്‍ക്കുണ്ടെന്ന്
ʿadhāban
عَذَابًا
(is) a punishment
ശിക്ഷ
alīman
أَلِيمًا
painful -
വേദനയേറിയ

Bashshiril munaafiqeena bi anna lahum 'azaaban aleemaa (an-Nisāʾ 4:138)

English Sahih:

Give tidings to the hypocrites that there is for them a painful punishment – (An-Nisa [4] : 138)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

കപടവിശ്വാസികള്‍ക്ക് നോവേറിയ ശിക്ഷയുണ്ടെന്ന് അവരെ 'സുവാര്‍ത്ത' അറിയിക്കുക. (അന്നിസാഅ് [4] : 138)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

കപടവിശ്വാസികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട് എന്ന 'സന്തോഷവാര്‍ത്ത' നീ അവരെ അറിയിക്കുക.