Skip to main content

يُرِيْدُ اللّٰهُ اَنْ يُّخَفِّفَ عَنْكُمْ ۚ وَخُلِقَ الْاِنْسَانُ ضَعِيْفًا   ( النساء: ٢٨ )

yurīdu l-lahu
يُرِيدُ ٱللَّهُ
Wishes Allah
അല്ലാഹു ഉദ്ദേശിക്കുന്നു
an yukhaffifa
أَن يُخَفِّفَ
to lighten
ലഘുവാക്കിത്തരുവാന്‍
ʿankum
عَنكُمْۚ
for you
നിങ്ങള്‍ക്ക്
wakhuliqa
وَخُلِقَ
and was created
സൃഷ്ടിക്ക പ്പെട്ടിരിക്കുന്നു
l-insānu
ٱلْإِنسَٰنُ
the mankind
മനുഷ്യന്‍
ḍaʿīfan
ضَعِيفًا
weak
ബലഹീനനായി

Yureedul laahu ai yukhaffifa 'ankum; wa khuliqal insaanu da'eefaa (an-Nisāʾ 4:28)

English Sahih:

And Allah wants to lighten for you [your difficulties]; and mankind was created weak. (An-Nisa [4] : 28)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹു നിങ്ങളുടെ ഭാരം കുറക്കാനുദ്ദേശിക്കുന്നു. ഏറെ ദുര്‍ബലനായാണല്ലോ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. (അന്നിസാഅ് [4] : 28)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങള്‍ക്ക് ഭാരം കുറച്ചുതരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു.[1] ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌

[1] അല്ലാഹു അവന്‍റെ വിധിവിലക്കുകളിലൂടെ മനുഷ്യര്‍ക്ക് ഭാരമുണ്ടാക്കിത്തീര്‍ക്കുകയല്ല; മറിച്ച് ഉത്തമമായ ജീവിത മാതൃകകള്‍ കാണിച്ചു തന്ന് ജീവിതം ധന്യവും സുഗമവുമാക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്.