Skip to main content

وَالَّذِيْنَ اِذَآ اَصَابَهُمُ الْبَغْيُ هُمْ يَنْتَصِرُوْنَ   ( الشورى: ٣٩ )

wa-alladhīna
وَٱلَّذِينَ
And those who
യാതൊരുവർക്കും
idhā aṣābahumu
إِذَآ أَصَابَهُمُ
when strikes them
അവർക്ക് ബാധിച്ചാൽ
l-baghyu
ٱلْبَغْىُ
tyranny
അതിക്രമം (കയ്യേറ്റം)
hum
هُمْ
they
അവർ
yantaṣirūna
يَنتَصِرُونَ
defend themselves
രക്ഷാനടപടിയെടുക്കും

Wallazeena izaa asaabahumul baghyu hum yantasiroon (aš-Šūrā 42:39)

English Sahih:

And those who, when tyranny strikes them, they retaliate [in a just manner]. (Ash-Shuraa [42] : 39)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തങ്ങള്‍ അതിക്രമങ്ങള്‍ക്കിരയായാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവരും. (അശ്ശൂറാ [42] : 39)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തങ്ങള്‍ക്ക് വല്ല മര്‍ദ്ദനവും നേരിട്ടാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവര്‍ക്കും.[1]

[1] ക്ഷമിക്കാനും സഹിക്കാനും പൊറുക്കുവാനുമുള്ള ആഹ്വാനത്തിന്, കയ്യേറ്റങ്ങള്‍ക്ക് ഇരയാകുമ്പോള്‍ കയ്യും കെട്ടി നിഷ്‌ക്രിയരായി നിൽക്കണമെന്ന് അര്‍ത്ഥമില്ല. ആത്മരക്ഷയ്ക്കുവേണ്ടി ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നവര്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന് അര്‍ഹരാണെന്ന് ഈ വചനം പഠിപ്പിക്കുന്നു.