Skip to main content

مَا تَذَرُ مِنْ شَيْءٍ اَتَتْ عَلَيْهِ اِلَّا جَعَلَتْهُ كَالرَّمِيْمِۗ   ( الذاريات: ٤٢ )

mā tadharu
مَا تَذَرُ
Not it left
അതു വിട്ടിരുന്നില്ല
min shayin
مِن شَىْءٍ
any thing
ഒരു വസ്തുവെയും
atat
أَتَتْ
it came
അതു ചെന്നതായ
ʿalayhi
عَلَيْهِ
upon it
അതില്‍, അതിന്മേല്‍
illā jaʿalathu
إِلَّا جَعَلَتْهُ
but it made it
അതിനെ ആക്കാതെ
kal-ramīmi
كَٱلرَّمِيمِ
like disintegrated ruins
തുരുമ്പു (പഴകി ദ്രവിച്ച വസ്തു) പോലെ

Maa tazaru min shai'in atat 'alaihi illaa ja'alat hu karrameem (aḏ-Ḏāriyāt 51:42)

English Sahih:

It left nothing of what it came upon but that it made it like disintegrated ruins. (Adh-Dhariyat [51] : 42)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തൊട്ടുഴിഞ്ഞ ഒന്നിനെയും അത് തുരുമ്പുപോലെ നുരുമ്പിച്ചതാക്കാതിരുന്നില്ല. (അദ്ദാരിയാത്ത് [51] : 42)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആ കാറ്റ് ഏതൊരു വസ്തുവിന്മേല്‍ ചെന്നെത്തിയോ, അതിനെ ദ്രവിച്ച തുരുമ്പു പോലെ ആക്കാതെ അത് വിടുമായിരുന്നില്ല.