Skip to main content

تَبٰرَكَ اسْمُ رَبِّكَ ذِى الْجَلٰلِ وَالْاِكْرَامِ ࣖ   ( الرحمن: ٧٨ )

tabāraka
تَبَٰرَكَ
Blessed is
നന്മയേറിയതാകുന്നു, വളരെ മേന്മയായിരിക്കുന്നു, മഹത്വം വര്‍ദ്ധിച്ചിരിക്കുന്നു
us'mu rabbika
ٱسْمُ رَبِّكَ
(the) name (of) your Lord
നിന്‍റെ റബ്ബിന്‍റെ നാമം
dhī l-jalāli
ذِى ٱلْجَلَٰلِ
Owner (of) Majesty
മഹത്വമുള്ളവനായ
wal-ik'rāmi
وَٱلْإِكْرَامِ
and Honor
ഉദാരതയും, ബഹുമാനവും

Tabaarakasmu Rabbika Zil-Jalaali wal-Ikraam (ar-Raḥmān 55:78)

English Sahih:

Blessed is the name of your Lord, Owner of Majesty and Honor. (Ar-Rahman [55] : 78)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മഹോന്നതനും അത്യുദാരനുമായ നിന്റെ നാഥന്റെ നാമം അത്യുല്‍കൃഷ്ടം തന്നെ. (അര്‍റഹ്മാന്‍ [55] : 78)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മഹത്വവും ഔദാര്യവും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം ഉല്‍കൃഷ്ടമായിരിക്കുന്നു.