Skip to main content

كَبُرَ مَقْتًا عِنْدَ اللّٰهِ اَنْ تَقُوْلُوْا مَا لَا تَفْعَلُوْنَ   ( الصف: ٣ )

kabura
كَبُرَ
Great is
വളരെ വലുതാണ്‌, വമ്പിച്ചതാണ്
maqtan
مَقْتًا
hatred
ക്രോധം, ക്രോധത്തില്‍
ʿinda l-lahi
عِندَ ٱللَّهِ
with Allah
അല്ലാഹുവിങ്കല്‍
an taqūlū
أَن تَقُولُوا۟
that you say
നിങ്ങള്‍ പറയല്‍, പറയുകയെന്നതു
mā lā tafʿalūna
مَا لَا تَفْعَلُونَ
what not? you do?
നിങ്ങള്‍ ചെയ്യാത്തത്

Kabura maqtan 'indal laahi an taqooloo maa laa taf'aloon (aṣ-Ṣaff 61:3)

English Sahih:

Greatly hateful in the sight of Allah is that you say what you do not do. (As-Saf [61] : 3)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ചെയ്യാത്തത് പറഞ്ഞുകൊണ്ടിരിക്കുകയെന്നത് അല്ലാഹുവിന് ഏറെ വെറുപ്പുള്ള കാര്യമാണ്. (അസ്സ്വഫ്ഫ് [61] : 3)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു.