فَاعْتَرَفُوْا بِذَنْۢبِهِمْۚ فَسُحْقًا لِّاَصْحٰبِ السَّعِيْرِ ( الملك: ١١ )
fa-iʿ'tarafū
فَٱعْتَرَفُوا۟
Then they (will) confess
അങ്ങനെ അവര്‍ സമ്മതിക്കും, ഏറ്റു പറയും
bidhanbihim
بِذَنۢبِهِمْ
their sins
തങ്ങളുടെ കുറ്റത്തെ (പാപത്തെ)പ്പറ്റി
fasuḥ'qan
فَسُحْقًا
so away with
അപ്പോള്‍ വിദൂരം (ശാപം), നാശം
li-aṣḥābi l-saʿīri
لِّأَصْحَٰبِ ٱلسَّعِيرِ
(the) companions (of) the Blaze
ജ്വലിക്കുന്ന നരകത്തിന്‍റെ ആള്‍ക്കാര്‍ക്ക്
Fa'tarafoo bizambihim fasuhqal li as haabis sa'eer (al-Mulk 67:11)
English Sahih:
And they will admit their sin, so [it is] alienation for the companions of the Blaze. (Al-Mulk [67] : 11)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അങ്ങനെ അവര്‍ കുറ്റം ഏറ്റുപറഞ്ഞു. നരകത്തീയിന്റെ ആള്‍ക്കാര്‍ക്കു ശാപം! (അല്‍മുല്‍ക്ക് [67] : 11)