Skip to main content

وَلَا تُطِعْ كُلَّ حَلَّافٍ مَّهِيْنٍۙ  ( القلم: ١٠ )

walā tuṭiʿ
وَلَا تُطِعْ
And (do) not obey
അനുസരിക്കുകയും ചെയ്യരുത്
kulla ḥallāfin
كُلَّ حَلَّافٍ
every habitual swearer
അധികമായി സത്യം ചെയ്യുന്ന എല്ലാവരെയും (ഒരാളെയും)
mahīnin
مَّهِينٍ
worthless
നിന്ദ്യനായ, നിസ്സാരനായ

Wa laa tuti' kulla hallaa fim maheen (al-Q̈alam 68:10)

English Sahih:

And do not obey every worthless habitual swearer (Al-Qalam [68] : 10)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അടിക്കടി ആണയിട്ടുകൊണ്ടിരിക്കുന്ന അതിനീചനെ നീ അനുസരിക്കരുത്. (അല്‍ഖലം [68] : 10)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അധികമായി സത്യം ചെയ്യുന്നവനും,[1] നീചനുമായിട്ടുള്ള യാതൊരാളെയും നീ അനുസരിച്ചു പോകരുത്‌.

[1] ചില നുണയന്മാരുണ്ട്. സാധാരണനിലയില്‍ അവരുടെ വാക്കുകള്‍ പലരും മുഖവിലക്കെടുക്കുകയില്ല. അവര്‍ക്ക് തന്നെ ഇത് നന്നായി അറിയാം. അതിനാല്‍ അവര്‍ എന്തു പറയുമ്പോഴും മറ്റുള്ളവരെക്കൊണ്ട് വിശ്വസിപ്പിക്കാനുള്ള നിര്‍ബന്ധബുദ്ധി നിമിത്തം ആണയിട്ടുകൊണ്ടിരിക്കും.