فَغُلِبُوْا هُنَالِكَ وَانْقَلَبُوْا صٰغِرِيْنَۚ ( الأعراف: ١١٩ )
faghulibū
فَغُلِبُوا۟
So they were defeated
അപ്പോള്‍ (അങ്ങനെ) അവര്‍ ജയിക്കപ്പെട്ടു, പരാജയപ്പെട്ടു
hunālika
هُنَالِكَ
there
അവിടത്തില്‍
wa-inqalabū
وَٱنقَلَبُوا۟
and returned
അവര്‍ മറിയുക (മാറുക) യും ചെയ്തു
ṣāghirīna
صَٰغِرِينَ
humiliated
ചെറിയവരായി (നിസ്സാരന്‍മാരായി).
Faghuliboo hunaalika wanqalaboo saaghireen (al-ʾAʿrāf 7:119)
English Sahih:
And they [i.e., Pharaoh and his people] were overcome right there and became debased. (Al-A'raf [7] : 119)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവ്വിധം അവിടെ വെച്ചവര്‍ പരാജിതരായി. നന്നെ നിന്ദ്യരായിത്തീരുകയും ചെയ്തു. (അല്‍അഅ്റാഫ് [7] : 119)