Skip to main content

يَقُوْلُ الْاِنْسَانُ يَوْمَىِٕذٍ اَيْنَ الْمَفَرُّۚ  ( القيامة: ١٠ )

yaqūlu l-insānu
يَقُولُ ٱلْإِنسَٰنُ
Will say [the] man
മനുഷ്യന്‍ പറയും
yawma-idhin
يَوْمَئِذٍ
that Day
ആ ദിവസം
ayna
أَيْنَ
"Where
എവിടെയാണ്, എങ്ങോട്ടാണ്
l-mafaru
ٱلْمَفَرُّ
(is) the escape?"
ഓടി രക്ഷപ്പെടുന്ന സ്ഥാനം, ഓടിപ്പോക്ക്

Yaqoolul insaanu yaw ma 'izin aynal mafarr (al-Q̈iyamah 75:10)

English Sahih:

Man will say on that Day, "Where is the [place of] escape?" (Al-Qiyamah [75] : 10)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അന്ന് ഈ മനുഷ്യന്‍ പറയും: എവിടേക്കാണ് ഓടി രക്ഷപ്പെടുകയെന്ന്. (അല്‍ഖിയാമ [75] : 10)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്‌.