Skip to main content

فَلَا صَدَّقَ وَلَا صَلّٰىۙ  ( القيامة: ٣١ )

falā ṣaddaqa
فَلَا صَدَّقَ
And not he accepted (the) truth
എന്നാല്‍ അവന്‍ സത്യമാക്കിയിട്ടില്ല (വിശ്വസിച്ചിട്ടില്ല)
walā ṣallā
وَلَا صَلَّىٰ
and not he prayed
നമസ്കരിച്ചിട്ടുമില്ല

Falaa saddaqa wa laa sallaa (al-Q̈iyamah 75:31)

English Sahih:

And he [i.e., the disbeliever] had not believed, nor had he prayed. (Al-Qiyamah [75] : 31)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നാല്‍ അവന്‍ സത്യമംഗീകരിച്ചില്ല. നമസ്‌കരിച്ചതുമില്ല. (അല്‍ഖിയാമ [75] : 31)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല.