Skip to main content

رَّبِّ السَّمٰوٰتِ وَالْاَرْضِ وَمَا بَيْنَهُمَا الرَّحْمٰنِ لَا يَمْلِكُوْنَ مِنْهُ خِطَابًاۚ   ( النبإ: ٣٧ )

rabbi l-samāwāti
رَّبِّ ٱلسَّمَٰوَٰتِ
Lord (of) the heavens
അതായതു ആകാശങ്ങളുടെ രക്ഷിതാവു
wal-arḍi
وَٱلْأَرْضِ
and the earth
ഭൂമിയുടെയും
wamā baynahumā
وَمَا بَيْنَهُمَا
and whatever (is) between both of them
അവ രണ്ടിനിടയിലുള്ളതിന്റെയും
l-raḥmāni
ٱلرَّحْمَٰنِۖ
the Most Gracious
പരമകാരുണികനായുള്ളവന്‍
lā yamlikūna
لَا يَمْلِكُونَ
not they have power
അവര്‍ അധീനമാക്കുക (അവര്‍ക്കു സാധ്യമാകുക)യില്ല
min'hu
مِنْهُ
from Him
അവനോടു
khiṭāban
خِطَابًا
(to) address
അഭിമുഖഭാഷണം, സംസാരം

Rabbis samaa waati wal ardi wa maa baina humar rahmaani laa yam likoona minhu khi taaba (an-Nabaʾ 78:37)

English Sahih:

[From] the Lord of the heavens and the earth and whatever is between them, the Most Merciful. They possess not from Him [authority for] speech. (An-Naba [78] : 37)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവന്‍, ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണ്. ദയാപരന്‍. അവനുമായി നേരില്‍ സംഭാഷണം നടത്താനാര്‍ക്കുമാവില്ല. (അന്നബഅ് [78] : 37)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പരമകാരുണികനുമായുള്ളവന്‍റെ (സമ്മാനം.) അവനുമായി സംഭാഷണത്തില്‍ ഏര്‍പെടാന്‍ അവര്‍ക്കു സാധിക്കുകയില്ല.[1]

[1] അല്ലാഹുവോട് സംസാരിച്ചിട്ട് അവന്റെ തീരുമാനങ്ങള്‍ മാറ്റിക്കാനോ, അവന്റെ ശിക്ഷ ലഘൂകരിപ്പിക്കാനോ, അവന്റെ അനുഗ്രഹങ്ങള്‍ പിന്‍വലിപ്പിക്കാനോ ആര്‍ക്കും സാധിക്കുകയില്ല.