Skip to main content

فَاَخَذَهُ اللّٰهُ نَكَالَ الْاٰخِرَةِ وَالْاُوْلٰىۗ  ( النازعات: ٢٥ )

fa-akhadhahu
فَأَخَذَهُ
So seized him
അപ്പോള്‍ അവനെ പിടിച്ചു (ശിക്ഷിച്ചു)
l-lahu
ٱللَّهُ
Allah
അല്ലാഹു
nakāla
نَكَالَ
(with) an exemplary punishment
ശിക്ഷാ നടപടിയായി, തടവായിട്ടു, വിലങ്ങായിട്ടു
l-ākhirati
ٱلْءَاخِرَةِ
(for) the last
അവസാനത്തേതിന്റെ (പരലോകത്തിന്റെ)
wal-ūlā
وَٱلْأُولَىٰٓ
and the first
ആദ്യത്തേതിന്റെയും (ഇഹലോകത്തിന്റെയും)

Fa-akha zahul laahu nakalal aakhirati wal-oola. (an-Nāziʿāt 79:25)

English Sahih:

So Allah seized him in exemplary punishment for the last and the first [transgression].. (An-Nazi'at [79] : 25)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അപ്പോള്‍ അല്ലാഹു അവനെ പിടികൂടി. മറുലോകത്തെയും ഈലോകത്തെയും ശിക്ഷക്കിരയാക്കാന്‍. (അന്നാസിആത്ത് [79] : 25)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി.