Skip to main content

لِكُلِّ امْرِئٍ مِّنْهُمْ يَوْمَىِٕذٍ شَأْنٌ يُّغْنِيْهِۗ  ( عبس: ٣٧ )

likulli im'ri-in
لِكُلِّ ٱمْرِئٍ
For every man
എല്ലാ മനുഷ്യനുമുണ്ടു
min'hum
مِّنْهُمْ
among them
അവരില്‍ നിന്നു
yawma-idhin
يَوْمَئِذٍ
that Day
അന്നു, ആ ദിവസം
shanun
شَأْنٌ
(will be) a matter
ഒരു കാര്യം, വിഷയം
yugh'nīhi
يُغْنِيهِ
occupying him
അവനെ ഐശ്വര്യമാക്കുന്ന (മതിയാക്കുന്ന)

Likul limri-im-minuhm yaumaa-izin shaa nuy-yughneeh (ʿAbasa 80:37)

English Sahih:

For every man, that Day, will be a matter adequate for him. ('Abasa [80] : 37)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും. (അബസ [80] : 37)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.[1]

[1] അന്ത്യദിനത്തില്‍ ഓരോ മനുഷ്യനും അത്യന്തം ഭയവിഹ്വലനായിരിക്കും. സ്വന്തം ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠ നിമിത്തം മറ്റുള്ളവരെപ്പറ്റി ചിന്തിക്കാനോ ഇതരരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാനോ അവര്‍ക്ക് ഒഴിവുണ്ടായിരിക്കുകയില്ല.