Skip to main content

الَّذِيْ خَلَقَكَ فَسَوّٰىكَ فَعَدَلَكَۙ  ( الإنفطار: ٧ )

alladhī
ٱلَّذِى
Who
യാതൊരുവന്‍
khalaqaka
خَلَقَكَ
created you
അവന്‍ നിന്നെ സൃഷ്ടിച്ചു
fasawwāka
فَسَوَّىٰكَ
then fashioned you
എന്നിട്ടു നിന്നെ ശരിപ്പെടുത്തി
faʿadalaka
فَعَدَلَكَ
then balanced you?
എന്നിട്ടു നിന്നെ പാകപ്പെടുത്തി, ഒപ്പിച്ചു (ശരിയാക്കി)

Allazee khalaqaka fasaw waaka fa'adalak (al-ʾInfiṭār 82:7)

English Sahih:

Who created you, proportioned you, and balanced you? (Al-Infitar [82] : 7)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവനോ, നിന്നെ സൃഷ്ടിക്കുകയും ശ്രദ്ധയോടെ ചിട്ടപ്പെടുത്തുകയും, എല്ലാം സന്തുലിതമാക്കുകയും ചെയ്തവന്‍. (അല്‍ഇന്‍ഫിത്വാര്‍ [82] : 7)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും, നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍.