Skip to main content

كَلَّآ اِنَّهُمْ عَنْ رَّبِّهِمْ يَوْمَىِٕذٍ لَّمَحْجُوْبُوْنَۗ  ( المطففين: ١٥ )

kallā
كَلَّآ
Nay!
വേണ്ട, അതല്ല
innahum
إِنَّهُمْ
Indeed they
നിശ്ചയമായും അവര്‍
ʿan rabbihim
عَن رَّبِّهِمْ
from their Lord
തങ്ങളുടെ റബ്ബില്‍നിന്നു
yawma-idhin
يَوْمَئِذٍ
that Day
അന്നത്തെ ദിവസം
lamaḥjūbūna
لَّمَحْجُوبُونَ
surely will be partitioned
മറയിട (മറക്ക)പ്പെട്ടവര്‍തന്നെ

Kallaaa innahum 'ar Rabbihim yawma'izil lamah jooboon (al-Muṭaffifīn 83:15)

English Sahih:

No! Indeed, from their Lord, that Day, they will be partitioned. (Al-Mutaffifin [83] : 15)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിസ്സംശയം; ആ ദിനത്തിലവര്‍ തങ്ങളുടെ നാഥനെ ദര്‍ശിക്കുന്നത് വിലക്കപ്പെടും. (അല്‍മുത്വഫ്ഫിഫീന്‍ [83] : 15)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു.[1]

[1] സത്യവിശ്വാസികള്‍ക്ക് പരലോകത്ത് അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയിലൂടെ അനിതരമായ ആനന്ദാനുഭൂതി ലഭിക്കുന്നതാണ്. എന്നാല്‍ ഇതിനുള്ള അവസരം അവിശ്വാസികള്‍ക്ക് നിഷേധിക്കപ്പെടുന്നതാണ്.