Skip to main content

لَتَرْكَبُنَّ طَبَقًا عَنْ طَبَقٍۗ   ( الإنشقاق: ١٩ )

latarkabunna
لَتَرْكَبُنَّ
You will surely embark
നിശ്ചയമായും നിങ്ങള്‍ കയറും (തരണം ചെയ്യും)
ṭabaqan
طَبَقًا
(to) stage
ഒരു ഘട്ടം (അടുക്കു, അവസ്ഥ, പടി) ആയിക്കൊണ്ട്
ʿan ṭabaqin
عَن طَبَقٍ
from stage
ഒരു ഘട്ടത്തില്‍ നിന്നു [طَبَقًا عَن طَبَقٍ ഘട്ടം ഘട്ടമായി ഓരോ പടിയായി അടുക്കടുക്കായി]

Latarkabunna tabaqan 'an tabaq (al-ʾInšiq̈āq̈ 84:19)

English Sahih:

[That] you will surely embark upon [i.e., experience] state after state. (Al-Inshiqaq [84] : 19)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിശ്ചയമായും നിങ്ങള്‍ പടിപടിയായി പുരോഗമിച്ചുകൊണ്ടിരിക്കും. (അല്‍ഇന്‍ശിഖാഖ് [84] : 19)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും നിങ്ങള്‍ ഘട്ടംഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്‌.[1]

[1] മനുഷ്യജീവിതം ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു. ഭൗതികവും ആത്മീയവുമായ എല്ലാ പുരോഗതിയും ഘട്ടംഘട്ടമായിട്ടാണല്ലോ നടക്കുന്നത്.