كَلَّا بَلْ لَّا تُكْرِمُوْنَ الْيَتِيْمَۙ ( الفجر: ١٧ )
kallā
كَلَّاۖ
Nay!
അങ്ങനെയല്ല, വേണ്ട
bal
بَل
But
പക്ഷേ, എന്നാല്‍
lā tuk'rimūna
لَّا تُكْرِمُونَ
not you honor
നിങ്ങള്‍ ആദരിക്കുന്നില്ല, മാനിക്കുന്നില്ല
l-yatīma
ٱلْيَتِيمَ
the orphan
അനാഥക്കുട്ടിയെ
Kalla bal laa tukrimooo nal yateem (al-Fajr 89:17)
English Sahih:
No! But you do not honor the orphan (Al-Fajr [89] : 17)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
കാര്യം അതല്ല; നിങ്ങള്‍ അനാഥയെ പരിഗണിക്കുന്നില്ല. (അല്‍ഫജ്ര്‍ [89] : 17)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.[1]
[1] അനാഥകളെ സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചില വ്യക്തികളും സ്ഥാപനങ്ങളും അനാഥകളോട് ആദരവ് പുലര്‍ത്താത്തവരും അവരെ അധമരായി ഗണിക്കുന്നവരുമാണ്. തങ്ങളുടെ മനസ്സില്‍ അനാഥകള്‍ക്ക് ആദരണീയമായ സ്ഥാനം കല്പിക്കുന്നവര്‍ക്ക് മാത്രമേ അല്ലാഹുവിങ്കല്‍ സ്വീകാര്യതയുള്ളൂ.