Skip to main content

فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُۗ اِنَّهٗ كَانَ تَوَّابًا ࣖ  ( النصر: ٣ )

fasabbiḥ
فَسَبِّحْ
Then glorify
അപ്പോള്‍ (എന്നാല്‍) നീ തസ്ബീഹു നടത്തിക്കൊളളുക
biḥamdi
بِحَمْدِ
(the) praises
സ്തുതിച്ചുകൊണ്ട്, സ്തുതിയോടെ
rabbika
رَبِّكَ
(of) your Lord
നിന്റെ റബ്ബിനെ, റബ്ബിന്റെ
wa-is'taghfir'hu
وَٱسْتَغْفِرْهُۚ
and ask His forgiveness
അവനോടു പാപമോചനം തേടുകയും ചെയ്യുക
innahu kāna
إِنَّهُۥ كَانَ
Indeed He is
നിശ്ചയമായും അവന്‍ ആകുന്നു (ആണ്)
tawwāban
تَوَّابًۢا
Oft-Returning
പശ്ചാത്താപം സ്വീകരിക്കുന്നവന്‍

Fa sab bih bihamdi rabbika was taghfir, innahu kaana tawwaaba (an-Naṣr 110:3)

English Sahih:

Then exalt [Him] with praise of your Lord and ask forgiveness of Him. Indeed, He is ever Accepting of Repentance. (An-Nasr [110] : 3)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിന്റെ നാഥനെ നീ സ്തുതിച്ച് വാഴ്ത്തുക. അവനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്. (അന്നസ്വ് ര്‍ [110] : 3)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.