وَاذْكُرْ فِى الْكِتٰبِ اِسْمٰعِيْلَ ۖاِنَّهٗ كَانَ صَادِقَ الْوَعْدِ وَكَانَ رَسُوْلًا نَّبِيًّا ۚ ( مريم: ٥٤ )
wa-udh'kur
وَٱذْكُرْ
And mention
പ്രസ്താവിക്കുക
fī l-kitābi
فِى ٱلْكِتَٰبِ
in the Book
വേദഗ്രന്ഥത്തില്‍
is'māʿīla
إِسْمَٰعِيلَۚ
Ismail
ഇസ്മാഈലിനെക്കുറിച്ച്
innahu kāna
إِنَّهُۥ كَانَ
Indeed he was
നിശ്ചയമായും അദ്ദേഹം ആയിരുന്നു
ṣādiqa l-waʿdi
صَادِقَ ٱلْوَعْدِ
true (to his) promise
വാഗ്ദാനത്തില്‍ സത്യം പാലിക്കുന്നവന്‍
wakāna
وَكَانَ
and was
ആകുകയും ചെയ്തിരുന്നു
rasūlan
رَسُولًا
a Messenger -
റസൂല്‍, ദൂതന്‍
nabiyyan
نَّبِيًّا
a Prophet
നബി, പ്രവാചകന്‍
Wazkur fil Kitaabi ismaa'eel; innahoo kaana saadiqal wa'di wa kaana Rasoolan Nabiyyaa (Maryam 19:54)
English Sahih:
And mention in the Book, Ishmael. Indeed, he was true to his promise, and he was a messenger and a prophet. (Maryam [19] : 54)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഈ വേദപുസ്തകത്തില്‍ ഇസ്മാഈലിന്റെ കാര്യവും പരാമര്‍ശിക്കുക: തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം നന്നായി പാലിക്കുന്നവനായിരുന്നു. ദൂതനും പ്രവാചകനുമായിരുന്നു. (മര്‍യം [19] : 54)