فَاِنْ زَلَلْتُمْ مِّنْۢ بَعْدِ مَا جَاۤءَتْكُمُ الْبَيِّنٰتُ فَاعْلَمُوْٓا اَنَّ اللّٰهَ عَزِيْزٌ حَكِيْمٌ ( البقرة: ٢٠٩ )
fa-in zalaltum
فَإِن زَلَلْتُم
Then if you slip
എനി (എന്നാല്‍) നിങ്ങള്‍ വഴുതിയെങ്കില്‍, ഇടറിയാല്‍
min baʿdi
مِّنۢ بَعْدِ
from after
ശേഷമായി
mā jāatkumu
مَا جَآءَتْكُمُ
[what] came to you
നിങ്ങള്‍ക്ക്‌വന്നതിന്
l-bayinātu
ٱلْبَيِّنَٰتُ
(from) the clear proofs
തെളിവുകള്‍
fa-iʿ'lamū
فَٱعْلَمُوٓا۟
then know
നിങ്ങള്‍ അറിയുവിന്‍
anna l-laha
أَنَّ ٱللَّهَ
that Allah
അല്ലാഹു (ആകുന്നു) എന്ന്
ʿazīzun
عَزِيزٌ
(is) All-Mighty
പ്രതാപശാലി
ḥakīmun
حَكِيمٌ
All-Wise
അഗാധജ്ഞന്‍
Fa in zalaltum mimba'di maa jaaa'atkumul baiyinaatu fa'lamoo annallaaha 'Azeezun hakeem (al-Baq̈arah 2:209)
English Sahih:
But if you slip [i.e., deviate] after clear proofs have come to you, then know that Allah is Exalted in Might and Wise. (Al-Baqarah [2] : 209)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വ്യക്തമായ തെളിവുകള്‍ വന്നെത്തിയശേഷവും നിങ്ങള്‍ തെന്നിമാറിപ്പോവുകയാണെങ്കില്‍ അറിയുക: അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്. (അല്‍ബഖറ [2] : 209)