Skip to main content

مَآ اَنْزَلْنَا عَلَيْكَ الْقُرْاٰنَ لِتَشْقٰٓى ۙ  ( طه: ٢ )

mā anzalnā
مَآ أَنزَلْنَا
Not We (have) sent down
നാം അവതരിപ്പിച്ചിട്ടില്ല
ʿalayka
عَلَيْكَ
to you
നിനക്കു
l-qur'āna
ٱلْقُرْءَانَ
the Quran
ഖുര്‍ആനെ
litashqā
لِتَشْقَىٰٓ
that you be distressed
നീ ക്ലേശിക്കുവാന്‍, വിഷമിക്കുവാന്‍

Maaa anzalnaa 'alaikal Qur-aana litashqaaa (Ṭāʾ Hāʾ 20:2)

English Sahih:

We have not sent down to you the Quran that you be distressed (Taha [20] : 2)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിനക്കു നാം ഈ ഖുര്‍ആന്‍ ഇറക്കിയത് നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല. (ത്വാഹാ [20] : 2)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിനക്ക് നാം ഖുര്‍ആന്‍ അവതരിപ്പിച്ചുതന്നത് നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല.