Skip to main content

فَتَنَازَعُوْٓا اَمْرَهُمْ بَيْنَهُمْ وَاَسَرُّوا النَّجْوٰى   ( طه: ٦٢ )

fatanāzaʿū
فَتَنَٰزَعُوٓا۟
Then they disputed
അപ്പോള്‍ അവര്‍ ഭിന്നാഭിപ്രായത്തിലായി, തമ്മില്‍ വഴക്കായി
amrahum
أَمْرَهُم
(in) their affair
അവരുടെ കാര്യത്തില്‍
baynahum
بَيْنَهُمْ
among them
അവര്‍ തമ്മില്‍
wa-asarrū
وَأَسَرُّوا۟
and they kept secret
അവര്‍ രഹസ്യമായി നടത്തി
l-najwā
ٱلنَّجْوَىٰ
the private conversation
ഗൂഡസംസാരം, സ്വകാര്യസംഭാഷണം.

Fatanaaza'ooo amrahum bainahum wa asarrun najwaa (Ṭāʾ Hāʾ 20:62)

English Sahih:

So they disputed over their affair among themselves and concealed their private conversation. (Taha [20] : 62)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇതുകേട്ട് അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായി. അവര്‍ രഹസ്യമായി കൂടിയാലോചിക്കാന്‍ തുടങ്ങി. (ത്വാഹാ [20] : 62)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(ഇത് കേട്ടപ്പോള്‍) അവര്‍ (ആളുകള്‍) തമ്മില്‍ അവരുടെ കാര്യത്തില്‍ ഭിന്നതയിലായി.[1] അവര്‍ രഹസ്യസംഭാഷണത്തില്‍ ഏര്‍പെടുകയും ചെയ്തു.

[1] മൂസാ നബി(عليه السلام)യുടെ താക്കീത് കേട്ടപ്പോള്‍ ചിലര്‍ക്ക് അദ്ദേഹത്തെ എതിര്‍ക്കുന്നതില്‍ എതിരഭിപ്രായമുണ്ടായി. പക്ഷേ, അവസാനം ദുരഭിമാനം അവരെ യോജിപ്പിച്ചു.