Skip to main content

لَقَدْ اَنْزَلْنَآ اِلَيْكُمْ كِتٰبًا فِيْهِ ذِكْرُكُمْۗ اَفَلَا تَعْقِلُوْنَ ࣖ  ( الأنبياء: ١٠ )

laqad anzalnā
لَقَدْ أَنزَلْنَآ
Indeed We (have) sent down
തീര്‍ച്ചയായും നാം ഇറക്കിയിട്ടുണ്ട്
ilaykum
إِلَيْكُمْ
to you
നിങ്ങള്‍ക്കു
kitāban
كِتَٰبًا
a Book
ഒരു (വേദ) ഗ്രന്ഥം
fīhi
فِيهِ
in it
അതിലുണ്ടു
dhik'rukum
ذِكْرُكُمْۖ
(is) your mention
നിങ്ങള്‍ക്കുള്ള ഉപദേശം, ഉല്‍ബോധനം
afalā taʿqilūna
أَفَلَا تَعْقِلُونَ
Then will not you use reason?
എന്നിട്ടു നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ, ബുദ്ധികൊടുത്തു ഗ്രഹിക്കുന്നില്ലേ

Laqad anzalnaaa ilaikum Kitaaban feehi zikrukum afalaa ta'qiloon (al-ʾAnbiyāʾ 21:10)

English Sahih:

We have certainly sent down to you a Book [i.e., the Quran] in which is your mention. Then will you not reason? (Al-Anbya [21] : 10)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങള്‍ക്ക് നാം വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അതില്‍ നിങ്ങള്‍ക്കുള്ള ഉദ്‌ബോധനമുണ്ട്. എന്നിട്ടും നിങ്ങള്‍ അതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലേ? (അല്‍അമ്പിയാഅ് [21] : 10)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും നിങ്ങള്‍ക്ക് നാം ഒരു ഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുണ്ട്‌. നിങ്ങള്‍ക്കുള്ള ഉല്‍ബോധനം അതിലുണ്ട്‌. എന്നിട്ടും നിങ്ങള്‍ ചിന്തിക്കുന്നില്ലേ?