Skip to main content

وَمَا خَلَقْنَا السَّمَاۤءَ وَالْاَرْضَ وَمَا بَيْنَهُمَا لٰعِبِيْنَ   ( الأنبياء: ١٦ )

wamā khalaqnā
وَمَا خَلَقْنَا
And not We created
നാം സൃഷ്ടിച്ചിട്ടില്ല
l-samāa
ٱلسَّمَآءَ
the heavens
ആകാശം
wal-arḍa
وَٱلْأَرْضَ
and the earth
ഭൂമിയും
wamā baynahumā
وَمَا بَيْنَهُمَا
and what (is) between them
അവ രണ്ടിനുമിടയിലുള്ളതും
lāʿibīna
لَٰعِبِينَ
(for) playing
കളിച്ചുകൊണ്ടു, കളിയായി

Wa maa khalaqnas samaaa'a wal arda wa maa bainahumaa laa'ibeen (al-ʾAnbiyāʾ 21:16)

English Sahih:

And We did not create the heaven and earth and that between them in play. (Al-Anbya [21] : 16)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഈ ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കുട്ടിക്കളിയായി ഉണ്ടാക്കിയതല്ല. (അല്‍അമ്പിയാഅ് [21] : 16)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകാശത്തെയും, ഭൂമിയെയും, അവ രണ്ടിനുമിടയിലുള്ളതിനെയും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല.