وَلَقَدْ اَنْزَلْنَآ اِلَيْكُمْ اٰيٰتٍ مُّبَيِّنٰتٍ وَّمَثَلًا مِّنَ الَّذِيْنَ خَلَوْا مِنْ قَبْلِكُمْ وَمَوْعِظَةً لِّلْمُتَّقِيْنَ ࣖ ( النور: ٣٤ )
walaqad anzalnā
وَلَقَدْ أَنزَلْنَآ
And verily We have sent down
തീര്‍ച്ചയായും നാം ഇറക്കിയിരിക്കുന്നു
ilaykum
إِلَيْكُمْ
to you
നിങ്ങള്‍ക്കു, നിങ്ങളിലേക്കു
āyātin
ءَايَٰتٍ
Verses
പല ദൃഷ്ടാന്തങ്ങളെ
mubayyinātin
مُّبَيِّنَٰتٍ
clear
വ്യക്തമാക്കിത്തരുന്ന, വ്യക്തങ്ങളായ
wamathalan
وَمَثَلًا
and an example
ഉദാഹരണവും, ഉപമയും
mina alladhīna khalaw
مِّنَ ٱلَّذِينَ خَلَوْا۟
of those who passed away
കഴിഞ്ഞുപോയവരില്‍ നിന്നു
min qablikum
مِن قَبْلِكُمْ
before you before you
നിങ്ങള്‍ക്കുമുമ്പ്
wamawʿiẓatan
وَمَوْعِظَةً
and an admonition
ഉപദേശവും, സദുപദേശവും
lil'muttaqīna
لِّلْمُتَّقِينَ
for those who fear (Allah)
ഭയഭക്തന്മാര്‍ക്കു, സൂക്ഷിക്കുന്നവര്‍ക്കു
Wa laqad anzalnaaa ilaikum Aayaatim mubaiyinaatinw wa masalam minnal lazeena khalaw min qablikum wa maw'izatal lilmuttaqeen (an-Nūr 24:34)
English Sahih:
And We have certainly sent down to you distinct verses and examples from those who passed on before you and an admonition for those who fear Allah. (An-Nur [24] : 34)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ക്കു നാം കാര്യങ്ങള്‍ വ്യക്തമാക്കുന്ന വചനങ്ങളിറക്കിത്തന്നിരിക്കുന്നു. നിങ്ങള്‍ക്കുമുമ്പ് കഴിഞ്ഞുപോയ സമൂഹങ്ങളുടെ ഉദാഹരണങ്ങളും സൂക്ഷ്മശാലികള്‍ക്കുള്ള സദുപദേശങ്ങളും നല്‍കിയിരിക്കുന്നു. (അന്നൂര്‍ [24] : 34)