۞ اَوْفُوا الْكَيْلَ وَلَا تَكُوْنُوْا مِنَ الْمُخْسِرِيْنَ ۚ ( الشعراء: ١٨١ )
awfū
أَوْفُوا۟
Give full
നിങ്ങള്‍ പൂര്‍ത്തിയാക്കിക്കൊടുക്കുവിന്‍
l-kayla
ٱلْكَيْلَ
measure
അളത്തം, അളവ്
walā takūnū
وَلَا تَكُونُوا۟
and (do) not be
നിങ്ങള്‍ ആകരുതു
mina l-mukh'sirīna
مِنَ ٱلْمُخْسِرِينَ
of those who cause loss
നഷ്ടപ്പെടുത്തുന്നവരില്‍
Awful kaila wa laa takoonoo minal mukhsireen (aš-Šuʿarāʾ 26:181)
English Sahih:
Give full measure and do not be of those who cause loss. (Ash-Shu'ara [26] : 181)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''നിങ്ങള്‍ അളവില്‍ തികവുവരുത്തുക. അളവില്‍ കുറവുവരുത്തുന്നവരില്‍ പെട്ടുപോകരുത്. (അശ്ശുഅറാഅ് [26] : 181)