Skip to main content

فَاَخْرَجْنٰهُمْ مِّنْ جَنّٰتٍ وَّعُيُوْنٍ ۙ   ( الشعراء: ٥٧ )

fa-akhrajnāhum
فَأَخْرَجْنَٰهُم
So We expelled them
അങ്ങനെ നാമവരെ പുറത്തിറക്കി, പുറത്താക്കി
min jannātin
مِّن جَنَّٰتٍ
from gardens
തോപ്പുകളില്‍നിന്ന്
waʿuyūnin
وَعُيُونٍ
and springs
നീരുറവകളില്‍നിന്നും, അരുവികളില്‍ നിന്നും

Fa akhrajnaahum min Jannaatinw wa 'uyoon (aš-Šuʿarāʾ 26:57)

English Sahih:

So We removed them from gardens and springs (Ash-Shu'ara [26] : 57)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അങ്ങനെ നാമവരെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍ നിന്നും പുറത്തിറക്കി. (അശ്ശുഅറാഅ് [26] : 57)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അങ്ങനെ തോട്ടങ്ങളില്‍ നിന്നും നീരുറവകളില്‍ നിന്നും നാം അവരെ പുറത്തിറക്കി.