Skip to main content

قَالُوْا نَعْبُدُ اَصْنَامًا فَنَظَلُّ لَهَا عٰكِفِيْنَ   ( الشعراء: ٧١ )

qālū
قَالُوا۟
They said
അവര്‍ പറഞ്ഞു
naʿbudu
نَعْبُدُ
"We worship
ഞങ്ങള്‍ ആരാധിക്കുന്നു
aṣnāman
أَصْنَامًا
idols
ചില ബിംബങ്ങളെ
fanaẓallu
فَنَظَلُّ
so we will remain
അങ്ങനെ ഞങ്ങളായിക്കൊണ്ടിരിക്കുന്നു
lahā
لَهَا
to them
അവയ്ക്കു, അവയുടെ അടുക്കല്‍
ʿākifīna
عَٰكِفِينَ
devoted"
ഭജനമിരിക്കുന്നവര്‍

Qaaloo na'budu asnaaman fanazallu lahaa 'aakifeen (aš-Šuʿarāʾ 26:71)

English Sahih:

They said, "We worship idols and remain to them devoted." (Ash-Shu'ara [26] : 71)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ പറഞ്ഞു: ''ഞങ്ങള്‍ ചില വിഗ്രഹങ്ങളെ പൂജിക്കുന്നു. അവയ്ക്ക് ഭജനമിരിക്കുകയും ചെയ്യുന്നു.'' (അശ്ശുഅറാഅ് [26] : 71)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പില്‍ ‍ഭജനമിരിക്കുകയും ചെയ്യുന്നു.