Skip to main content

وَاَمْطَرْنَا عَلَيْهِمْ مَّطَرًاۚ فَسَاۤءَ مَطَرُ الْمُنْذَرِيْنَ ࣖ   ( النمل: ٥٨ )

wa-amṭarnā
وَأَمْطَرْنَا
And We rained
നാം വര്‍ഷിപ്പിക്കയും ചെയ്തു
ʿalayhim
عَلَيْهِم
upon them
അവരുടെ മേല്‍
maṭaran
مَّطَرًاۖ
a rain
ഒരു മഴ
fasāa
فَسَآءَ
and was evil
എന്നാല്‍ എത്ര ചീത്ത, വളരെ മോശം
maṭaru l-mundharīna
مَطَرُ ٱلْمُنذَرِينَ
(the) rain (on) those who were warned
മുന്നറിയിപ്പുനല്‍കപ്പെട്ടവരുടെ മഴ

Wa amtarnaa 'alaihimm mataran fasaaa'a matarul munzareen (an-Naml 27:58)

English Sahih:

And We rained upon them a rain [of stones], and evil was the rain of those who were warned. (An-Naml [27] : 58)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരുടെ മേല്‍ നാമൊരു മഴ വീഴ്ത്തി. മുന്നറിയിപ്പു നല്‍കപ്പെട്ടജനത്തിനു കിട്ടിയ മഴ എത്ര ദുരിതമയം! (അന്നംല് [27] : 58)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവരുടെ മേല്‍ നാം ഒരു മഴ വര്‍ഷിക്കുകയും ചെയ്തു. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് ലഭിച്ച ആ മഴ എത്രമോശം!