Skip to main content

وَجَعَلُوْا بَيْنَهٗ وَبَيْنَ الْجِنَّةِ نَسَبًا ۗوَلَقَدْ عَلِمَتِ الْجِنَّةُ اِنَّهُمْ لَمُحْضَرُوْنَۙ  ( الصافات: ١٥٨ )

wajaʿalū
وَجَعَلُوا۟
And they have made
അവര്‍ ആക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു
baynahu
بَيْنَهُۥ
between Him
അവന്‍റെ ഇടയില്‍
wabayna l-jinati
وَبَيْنَ ٱلْجِنَّةِ
and between the jinn
ജിന്നുകളുടെ ഇടയിലും
nasaban
نَسَبًاۚ
a relationship
ഒരു കുടുംബബന്ധം
walaqad ʿalimati
وَلَقَدْ عَلِمَتِ
but certainly know
തീര്‍ച്ചയായും അറിയാം, അറിഞ്ഞിട്ടുണ്ട്
l-jinatu
ٱلْجِنَّةُ
the jinn
ജിന്നുകള്‍ക്കു, ജിന്നുകള്‍
innahum
إِنَّهُمْ
that they
നിശ്ചയമായും അവര്‍ (ഇവര്‍)
lamuḥ'ḍarūna
لَمُحْضَرُونَ
(will) surely be brought
ഹാജറാക്കപ്പെടുന്നവര്‍ തന്നെ (എന്നു)

Wa ja'aloo bainahoo wa bainal jinnati nasabaa; wa laqad 'alimatil jinnatu innahum lamuhdaroon (aṣ-Ṣāffāt 37:158)

English Sahih:

And they have made [i.e., claimed] between Him and the jinn a lineage, but the jinn have already known that they [who made such claims] will be brought [to punishment]. (As-Saffat [37] : 158)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇക്കൂട്ടര്‍ അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ കുടുംബബന്ധമാരോപിച്ചിരിക്കുന്നു. എന്നാല്‍ ജിന്നുകള്‍ക്കറിയാം; തങ്ങള്‍ ശിക്ഷക്ക് ഹാജരാക്കപ്പെടുമെന്ന്. (അസ്സ്വാഫ്ഫാത്ത് [37] : 158)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ അവര്‍ കുടുംബബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.[1] എന്നാല്‍ തീര്‍ച്ചയായും തങ്ങള്‍ ശിക്ഷയ്ക്ക് ഹാജരാക്കപ്പെടുക തന്നെ ചെയ്യുമെന്ന് ജിന്നുകള്‍ മനസ്സിലാക്കിയിട്ടുണ്ട്‌.

[1] ജിന്നുകളെ ദേവഗണത്തില്‍ ഉള്‍പ്പെടുത്തി പൂജിക്കുന്ന ആളുകള്‍ പല നാഗരികതകളിലും ഉണ്ടായിരുന്നു.