Skip to main content

قَالُوا ابْنُوْا لَهٗ بُنْيَانًا فَاَلْقُوْهُ فِى الْجَحِيْمِ  ( الصافات: ٩٧ )

qālū
قَالُوا۟
They said
അവര്‍ പറഞ്ഞു
ib'nū
ٱبْنُوا۟
"Build
നിങ്ങള്‍ പടുത്തുണ്ടാക്കുവിന്‍, സ്ഥാപിക്കുവിന്‍
lahu
لَهُۥ
for him
അവനുവേണ്ടി
bun'yānan
بُنْيَٰنًا
a structure
ഒരു എടുപ്പ്, കെട്ടിടം
fa-alqūhu
فَأَلْقُوهُ
and throw him
എന്നിട്ടവനെ ഇടുവിന്‍
fī l-jaḥīmi
فِى ٱلْجَحِيمِ
into the blazing Fire"
ജ്വലിക്കുന്ന തീയില്‍

Qaalub noo lahoo bun yaanan fa alqoohu fil jaheem (aṣ-Ṣāffāt 37:97)

English Sahih:

They said, "Construct for him a structure [i.e., furnace] and throw him into the burning fire." (As-Saffat [37] : 97)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ പരസ്പരം പറഞ്ഞു: ''ഇവനുവേണ്ടി ഒരു തീക്കുണ്ഡമുണ്ടാക്കുക. എന്നിട്ടിവനെ കത്തിക്കാളുന്ന തിയ്യിലെറിയുക.'' (അസ്സ്വാഫ്ഫാത്ത് [37] : 97)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ (അന്യോന്യം) പറഞ്ഞു: നിങ്ങള്‍ അവന്ന് (ഇബ്രാഹീമിന്‌) വേണ്ടി ഒരു ചൂള പണിയുക. എന്നിട്ടവനെ ജ്വലിക്കുന്ന അഗ്നിയില്‍ ഇട്ടേക്കുക.