وَاِنَّ لَهٗ عِنْدَنَا لَزُلْفٰى وَحُسْنَ مَاٰبٍ ࣖ ( ص: ٤٠ )
wa-inna lahu
وَإِنَّ لَهُۥ
And indeed for him
നിശ്ചയമായും അദ്ദേഹത്തിനുണ്ടുതാനും
ʿindanā
عِندَنَا
with Us
നമ്മുടെ അടുക്കൽ
lazul'fā
لَزُلْفَىٰ
surely is a near access
അടുപ്പം, സാമീപ്യസ്ഥാനം
waḥus'na maābin
وَحُسْنَ مَـَٔابٍ
and a good place of return
നല്ല മടക്കസ്ഥാനവും
Wa inna lahoo 'indanaa lazulfaa wa husna ma-aab (Ṣād 38:40)
English Sahih:
And indeed, for him is nearness to Us and a good place of return. (Sad [38] : 40)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സംശയമില്ല; അദ്ദേഹത്തിന് നമ്മുടെയടുത്ത് ഉറ്റ സാമീപ്യമുണ്ട്. മെച്ചപ്പെട്ട പര്യവസാനവും. (സ്വാദ് [38] : 40)