Skip to main content

كَذٰلِكَ يُوْحِيْٓ اِلَيْكَ وَاِلَى الَّذِيْنَ مِنْ قَبْلِكَۙ اللّٰهُ الْعَزِيْزُ الْحَكِيْمُ   ( الشورى: ٣ )

kadhālika
كَذَٰلِكَ
Thus
അപ്രകാരം, ഇതുപോലെ
yūḥī ilayka
يُوحِىٓ إِلَيْكَ
reveals to you
നിനക്കു വഹ്‍യു നൽകുന്നു
wa-ilā alladhīna
وَإِلَى ٱلَّذِينَ
and to those
യാതൊരുവർക്കും
min qablika
مِن قَبْلِكَ
before you before you
നിന്റെ മുമ്പുള്ള
l-lahu l-ʿazīzu
ٱللَّهُ ٱلْعَزِيزُ
Allah the All-Mighty
പ്രതാപശാലിയായ അല്ലാഹു
l-ḥakīmu
ٱلْحَكِيمُ
the All-Wise
അഗാധജ്ഞനായ

Kazaalika yooheee ilaika wa ilal lazeena min qablikal laahul 'Azeezul Hakeem (aš-Šūrā 42:3)

English Sahih:

Thus has He revealed to you, [O Muhammad], and to those before you – Allah, the Exalted in Might, the Wise. (Ash-Shuraa [42] : 3)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പ്രതാപിയും യുക്തിമാനുമായ അല്ലാഹു നിനക്കും നിനക്കുമുമ്പുള്ളവര്‍ക്കും ഇവ്വിധം ദിവ്യബോധനം നല്‍കുന്നു. (അശ്ശൂറാ [42] : 3)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അപ്രകാരം നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും പ്രതാപിയും യുക്തിമാനുമായ അല്ലാഹു ബോധനം നല്‍കുന്നു.