Skip to main content

رَبَّنَا اكْشِفْ عَنَّا الْعَذَابَ اِنَّا مُؤْمِنُوْنَ   ( الدخان: ١٢ )

rabbanā
رَّبَّنَا
"Our Lord!
ഞങ്ങളുടെ റബ്ബേ
ik'shif ʿannā
ٱكْشِفْ عَنَّا
Remove from us
ഞങ്ങളില്‍നിന്നു ഒഴിവാക്കി (തുറവിയാക്കി)ത്തരണേ
l-ʿadhāba
ٱلْعَذَابَ
the punishment;
ശിക്ഷയെ
innā mu'minūna
إِنَّا مُؤْمِنُونَ
indeed we (are) believers"
നിശ്ചയമായും ഞങ്ങള്‍ വിശ്വസിക്കുന്നവരാണ്

Rabbanak shif 'annal 'azaaba innaa mu'minoon (ad-Dukhān 44:12)

English Sahih:

[They will say], "Our Lord, remove from us the torment; indeed, we are believers." (Ad-Dukhan [44] : 12)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അപ്പോഴവര്‍ പറയും: ''ഞങ്ങളുടെ നാഥാ, ഞങ്ങളെ ഈ ശിക്ഷയില്‍നിന്ന് ഒന്നൊഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചുകൊള്ളാം.'' (അദ്ദുഖാന്‍ [44] : 12)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീ ഈ ശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചു കൊള്ളാം.