Skip to main content

وَقَالَ قَرِيْنُهٗ هٰذَا مَا لَدَيَّ عَتِيْدٌۗ  ( ق: ٢٣ )

waqāla
وَقَالَ
And (will) say
പറയും
qarīnuhu
قَرِينُهُۥ
his companion
അവന്റെ കൂട്ടാളി, തുണക്കാരന്‍
hādhā mā
هَٰذَا مَا
"This (is) what
ഇതാ യാതൊന്നു
ladayya
لَدَىَّ
(is) with me
എന്റെ അടുക്കല്‍
ʿatīdun
عَتِيدٌ
ready"
തയ്യാറായ

Wa qaala qareenuhoo haazaa maa ladaiya 'ateed (Q̈āf 50:23)

English Sahih:

And his companion, [the angel], will say, "This [record] is what is with me, prepared." (Qaf [50] : 23)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവന്റെ കൂടെയുള്ള മലക്ക് പറയും: ഇതാ ഈ കര്‍മപുസ്തകമാണ് എന്റെ വശം തയ്യാറുള്ളത്. (ഖാഫ് [50] : 23)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്‍റെ സഹചാരി (മലക്ക്‌) പറയും: ഇതാകുന്നു എന്‍റെ പക്കല്‍ തയ്യാറുള്ളത് (രേഖ).