Skip to main content

وَاَعْطٰى قَلِيْلًا وَّاَكْدٰى   ( النجم: ٣٤ )

wa-aʿṭā
وَأَعْطَىٰ
And gave
അവന്‍ കൊടുക്കുകയും ചെയ്തു
qalīlan
قَلِيلًا
a little
അല്‍പം, കുറച്ചു
wa-akdā
وَأَكْدَىٰٓ
and withheld?
അവന്‍ (പാറകണ്ട്) നിറുത്തിവെക്കുകയും ചെയ്തു

Wa a'taa qaleelanw wa akdaa (an-Najm 53:34)

English Sahih:

And gave a little and [then] refrained? (An-Najm [53] : 34)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

കുറച്ചു കൊടുത്തു നിര്‍ത്തിയവനെ? (അന്നജ്മ് [53] : 34)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്‍പമൊക്കെ അവന്‍ ദാനം നല്‍കുകയും എന്നിട്ട് അത് നിര്‍ത്തിക്കളയുകയും ചെയ്തു.[1]

[1] സ്വന്തം മനഃസ്സാക്ഷിയനുസരിച്ച് സത്യദീന്‍ സ്വീകരിക്കുകയും, പിന്നീട് പ്രകോപനങ്ങള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ വഴങ്ങി വിശ്വാസവും സല്‍കര്‍മങ്ങളും പരിത്യജിക്കുകയും ചെയ്തവരുടെ കാര്യത്തിലാണ് ഈ വചനം അവതരിച്ചത്.