Skip to main content

قُلْ فَلِلّٰهِ الْحُجَّةُ الْبَالِغَةُۚ فَلَوْ شَاۤءَ لَهَدٰىكُمْ اَجْمَعِيْنَ   ( الأنعام: ١٤٩ )

qul
قُلْ
Say
പറയുക
falillahi
فَلِلَّهِ
"With Allah
അപ്പോള്‍ അല്ലാഹുവിനാണു (ഉള്ളതു)
l-ḥujatu
ٱلْحُجَّةُ
(is) the argument -
ന്യായം, തെളിവു
l-bālighatu
ٱلْبَٰلِغَةُۖ
the conclusive
തികഞ്ഞതായ
falaw shāa
فَلَوْ شَآءَ
And if He (had) willed
എന്നാല്‍ (അപ്പോള്‍) അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍
lahadākum
لَهَدَىٰكُمْ
surely He (would) have guided you
അവന്‍ നിങ്ങളെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകതന്നെ ചെയ്തിരുന്നു
ajmaʿīna
أَجْمَعِينَ
all"
മുഴുവന്‍, എല്ലാവരെയും

Qul falillaahil hujjatul baalighatu falaw shaaa'a lahadaakum ajma'een (al-ʾAnʿām 6:149)

English Sahih:

Say, "With Allah is the far-reaching [i.e., conclusive] argument. If He had willed, He would have guided you all." (Al-An'am [6] : 149)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പറയുക: തികവുറ്റ തെളിവുള്ളത് അല്ലാഹുവിനാണ്. അവനിച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു. (അല്‍അന്‍ആം [6] : 149)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പറയുക: ആകയാല്‍ അല്ലാഹുവിനാണ് മികച്ച തെളിവുള്ളത്‌. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ മുഴുവന്‍ അവന്‍ നേര്‍വഴിയിലാക്കുക തന്നെ ചെയ്യുമായിരുന്നു.