Skip to main content

وَدُّوْا لَوْ تُدْهِنُ فَيُدْهِنُوْنَۚ  ( القلم: ٩ )

waddū
وَدُّوا۟
They wish
അവര്‍ ആഗ്രഹിക്കുകയാണ്, താൽപര്യപ്പെട്ടു
law tud'hinu
لَوْ تُدْهِنُ
that you should compromise
നീ മയപ്പെടുത്തി (വിട്ടുവീഴ്ച ചെയ്തു - മിനുക്കുനയം സ്വീകരിച്ചു) എങ്കില്‍ എന്ന്
fayud'hinūna
فَيُدْهِنُونَ
so they would compromise
എന്നാല്‍ അവര്‍ മയപ്പെടുത്തുന്നതാണ്

Waddoo law tudhinu fa-yudhinoon (al-Q̈alam 68:9)

English Sahih:

They wish that you would soften [in your position], so they would soften [toward you]. (Al-Qalam [68] : 9)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നീ അല്‍പം അനുനയം കാണിച്ചെങ്കില്‍ തങ്ങള്‍ക്കും അനുനയം ആകാമായിരുന്നുവെന്ന് അവരാഗ്രഹിക്കുന്നു. (അല്‍ഖലം [68] : 9)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നീ വഴങ്ങികൊടുത്തിരുന്നെങ്കില്‍ അവര്‍ക്കും വഴങ്ങിത്തരാമായിരുന്നു എന്നവര്‍ ആഗ്രഹിക്കുന്നു.[1]

[1] ഇസ്‌ലാമിന്റെ വിശ്വാസാദര്‍ശങ്ങള്‍ നിഷ്‌കൃഷ്ടമായി പ്രബോധനം ചെയ്യുന്നതിനുപകരം ജാഹിലിയ്യത്തിന്റെ ചില അംശങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്ന ഒരു നിലപാട് സ്വീകരിക്കാന്‍ നബി(ﷺ) സന്നദ്ധനാകുന്ന പക്ഷം അറേബ്യയിലെ ബഹുദൈവാരാധകര്‍ നബി(ﷺ)യോടും വിട്ടുവീഴ്ച ചെയ്യാന്‍ സന്നദ്ധരായിരുന്നു.