Skip to main content

قَالَ اِنَّكَ مِنَ الْمُنْظَرِيْنَ   ( الأعراف: ١٥ )

qāla
قَالَ
(Allah) said
അവന്‍ പറഞ്ഞു
innaka
إِنَّكَ
"Indeed you
നിശ്ചയമായും നീ
mina l-munẓarīna
مِنَ ٱلْمُنظَرِينَ
(are) of the ones given respite"
കാത്തുവെക്ക (ഒഴിവാക്ക)പ്പെട്ടവരില്‍ പെട്ട (വനാണ്)

Qaala innaka minal munzareen (al-ʾAʿrāf 7:15)

English Sahih:

[Allah] said, "Indeed, you are of those reprieved." (Al-A'raf [7] : 15)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹു പറഞ്ഞു: ''ശരി, സംശയംവേണ്ട നിനക്ക് അവധി അനുവദിച്ചിരിക്കുന്നു.'' (അല്‍അഅ്റാഫ് [7] : 15)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്‍ (അല്ലാഹു) പറഞ്ഞു: തീര്‍ച്ചയായും നീ അവധി നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു.[1]

[1] ലോകാവസാന നാള്‍ വരെ നിനക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു.