Skip to main content

اَيَحْسَبُ الْاِنْسَانُ اَلَّنْ نَّجْمَعَ عِظَامَهٗ ۗ  ( القيامة: ٣ )

ayaḥsabu l-insānu
أَيَحْسَبُ ٱلْإِنسَٰنُ
Does think [the] man
മനുഷ്യന്‍ ഭാവിക്കുന്നോ, ഗണിക്കുന്നുവോ
allan najmaʿa
أَلَّن نَّجْمَعَ
that not We will assemble
നാം ഒരുമിച്ചുകൂട്ടുന്നതേയല്ലെന്ന്
ʿiẓāmahu
عِظَامَهُۥ
his bones?
അവന്‍റെ അസ്ഥി (എല്ലു)കളെ

Ayahsabul insaanu al lan najm'a 'izaamah (al-Q̈iyamah 75:3)

English Sahih:

Does man think that We will not assemble his bones? (Al-Qiyamah [75] : 3)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മനുഷ്യന്‍ വിചാരിക്കുന്നുവോ, നമുക്ക് അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടാനാവില്ലെന്ന്? (അല്‍ഖിയാമ [75] : 3)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?[1]

[1] 'ഞങ്ങള്‍ മണ്ണും അസ്ഥിശകലങ്ങളുമായി മാറിക്കഴിഞ്ഞാലും ഞങ്ങള്‍ ഉയര്‍ത്തെഴുന്നേല്പിക്കപ്പെടുമോ?' എന്നു ചോദിച്ചിരുന്നവരോടാണ് ഈ ചോദ്യം. ഒരിക്കല്‍ മനുഷ്യശരീരത്തെ ശരിയായ വ്യവസ്ഥയില്‍ സംവിധാനിച്ചവന് ചിന്നിച്ചിതറിയ അസ്ഥിശകലങ്ങളെ പുനഃസംയോജിപ്പിക്കുക ഒട്ടും വിഷമകരമാവില്ല.