Skip to main content

وَاَغْطَشَ لَيْلَهَا وَاَخْرَجَ ضُحٰىهَاۖ  ( النازعات: ٢٩ )

wa-aghṭasha
وَأَغْطَشَ
And He darkened
അവന്‍ ഇരുട്ടിയതാക്കുകയും ചെയ്‌തു
laylahā
لَيْلَهَا
its night
അതിന്റെ രാത്രിയെ
wa-akhraja
وَأَخْرَجَ
and brought out
പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു
ḍuḥāhā
ضُحَىٰهَا
its brightness
അതിന്റെ വെളിച്ചം, പ്രഭ

Wa aghtasha lailaha wa akhraja duhaaha. (an-Nāziʿāt 79:29)

English Sahih:

And He darkened its night and extracted its brightness. (An-Nazi'at [79] : 29)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിലെ രാവിനെ അവന്‍ ഇരുളുള്ളതാക്കി. പകലിനെ ഇരുളില്‍നിന്ന് പുറത്തെടുക്കുകയും ചെയ്തു. (അന്നാസിആത്ത് [79] : 29)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.