Skip to main content

خُذْ مِنْ اَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيْهِمْ بِهَا وَصَلِّ عَلَيْهِمْۗ اِنَّ صَلٰوتَكَ سَكَنٌ لَّهُمْۗ وَاللّٰهُ سَمِيْعٌ عَلِيْمٌ   ( التوبة: ١٠٣ )

khudh
خُذْ
Take
നീ വാങ്ങുക, എടുക്കുക, സ്വീകരിക്കുക
min amwālihim
مِنْ أَمْوَٰلِهِمْ
from their wealth
അവരുടെ ധനം (സ്വത്തു)ക്കളില്‍ നിന്ന്‌
ṣadaqatan
صَدَقَةً
a charity
ധര്‍മം
tuṭahhiruhum
تُطَهِّرُهُمْ
purifying them
നീ അവരെ ശുദ്ധിയാക്കുമാറ്‌, ശുദ്ധമാക്കുന്ന നിലക്ക്‌
watuzakkīhim
وَتُزَكِّيهِم
and cause them increase
അവരെ സംസ്‌കരിക്കുകയും
bihā
بِهَا
by it
അതുകൊണ്ട്‌, അതുവഴി, അതു നിമിത്തം
waṣalli
وَصَلِّ
and bless
പ്രാര്‍ഥിക്കുക. (ആശീര്‍വദിക്കുക)യും ചെയ്യുക.
ʿalayhim
عَلَيْهِمْۖ
[upon] them
അവര്‍ക്കായി,അവര്‍ക്ക്‌
inna ṣalataka
إِنَّ صَلَوٰتَكَ
Indeed your blessings
നിശ്ചയമായും നിന്‍റെ പ്രാര്‍ഥന (ആശീര്‍വാദം)
sakanun
سَكَنٌ
(are a) reassurance
ഒരു സമാധാനമാണ്‌, ശാന്തതയാണ്‌
lahum
لَّهُمْۗ
for them
അവര്‍ക്ക്‌
wal-lahu
وَٱللَّهُ
And Allah
അല്ലാഹു
samīʿun
سَمِيعٌ
(is) All-Hearer
കേള്‍ക്കുന്നവനാണ്‌
ʿalīmun
عَلِيمٌ
All-Knower
അറിയുന്നവനാണ്‌

Khuz min amwaalihim sadaqtan tutahhiruhum wa tuzakkeehim bihaa wa salli 'alaihim inna salaataka sakanul lahum; wallaahu Samee'un 'Aleem (at-Tawbah 9:103)

English Sahih:

Take, [O Muhammad], from their wealth a charity by which you purify them and cause them increase, and invoke [Allah's blessings] upon them. Indeed, your invocations are reassurance for them. And Allah is Hearing and Knowing. (At-Tawbah [9] : 103)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നീ അവരുടെ സ്വത്തില്‍നിന്ന് സകാത്ത് വസൂല്‍ ചെയ്യുക. അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും. നീ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. നിശ്ചയമായും നിന്റെ പ്രാര്‍ഥന അവര്‍ക്ക് ശാന്തിയേകും. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (അത്തൗബ [9] : 103)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവരെ ശുദ്ധീകരിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുകയും, അവര്‍ക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ പ്രാര്‍ത്ഥന അവര്‍ക്ക് ശാന്തി നല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.