Skip to main content

اِلَّا ابْتِغَاۤءَ وَجْهِ رَبِّهِ الْاَعْلٰىۚ  ( الليل: ٢٠ )

illā ib'tighāa
إِلَّا ٱبْتِغَآءَ
Except seeking
തേടല്‍ (ആവശ്യപ്പെടല്‍) അല്ലാതെ
wajhi rabbihi
وَجْهِ رَبِّهِ
(the) Countenance (of) his Lord
തന്റെ റബ്ബിന്റെ മുഖത്തെ (പ്രീതിയെ)
l-aʿlā
ٱلْأَعْلَىٰ
the Most High
അത്യുന്നതനായ

Illab tighaaa'a wajhi rabbihil a 'laa (al-Layl 92:20)

English Sahih:

But only seeking the face [i.e., acceptance] of his Lord, Most High. (Al-Layl [92] : 20)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അത്യുന്നതനായ തന്റെ നാഥന്റെ പ്രീതിയെ സംബന്ധിച്ച പ്രതീക്ഷയല്ലാതെ. (അല്ലൈല്‍ [92] : 20)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ.